എം ടിയെ തേജോവധം ചെയ്യുന്ന പുസ്തകമെന്ന് ആരോപണം : ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’പുസ്തകത്തിനെതിരെ എംടിയുടെ കുടുംബം; പിൻവലിക്കണമെന്ന് എംടിയുടെ മക്കൾ

എം ടിയെ തേജോവധം ചെയ്യുന്ന പുസ്തകമെന്ന് ആരോപണം : ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’പുസ്തകത്തിനെതിരെ എംടിയുടെ കുടുംബം; പിൻവലിക്കണമെന്ന് എംടിയുടെ മക്കൾ

കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ ‘എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത്. ഈ പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം പിൻവലിക്കണമെന്നും എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും ആവശ്യപ്പെട്ടു. എംടിയുടെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമർശ വിധേയമാകുന്നതാണ് പുസ്തകം. പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്‌തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം ടിയെ തേജോവധം ചെയ്യുന്ന പുസ്തകമെന്ന് ആരോപണം : ‘എംറ്റി സ്പ… | Boolokam