എംഎൽഎ വികെ പ്രശാന്തിനെതിരെ യുഡിഎഫ്: ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കെഎസ് ശബരിനാഥൻ

എംഎൽഎ വികെ പ്രശാന്തിനെതിരെ യുഡിഎഫ്: ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കെഎസ് ശബരിനാഥൻ

തിരുവനന്തപുരം : വൻതുക വാടക വരുന്ന കോർപ്പറേഷന്റെ കെട്ടിടം കേവലം 872 രൂപയ്‌ക്ക് MLA ഓഫീസായുപയോഗിക്കുന്ന വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനെതിരെ യുഡിഎഫ് രംഗത്ത്. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കെഎസ് ശബരിനാഥൻ ആവശ്യപ്പെട്ടു. എംൽഎ ഹോസ്റ്റലിൽ പ്രശാന്തിന് രണ്ട് ഓഫീസ് മുറികളുണ്ട് എന്നും MLA ഹോസ്റ്റൽ പ്രശാന്തിന്റെ സ്വന്തം മണ്ഡലത്തിലാണെന്നും സൗജന്യമായി എംഎൽഎ ഹോസ്റ്റലുള്ളപ്പോൾ എന്തിന് കോർപ്പറേഷൻ കെട്ടിടം ഉപയോഗിക്കണം എന്നും കെ എസ് ശബരിനാഥൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കെഎസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എംഎൽഎ വികെ പ്രശാന്തിനെതിരെ യുഡിഎഫ്: ശാസ്തമംഗലത്തെ ഓഫീസ് ഒഴി… | Boolokam