തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ളവർക്ക് പുറത്ത് ഇത്തരമൊരു ഓഫീസിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഡുകളിൽ കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു ചെറിയ മുറിയെങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എംഎൽഎമാർ തന്നെയാണ് ഉപയോഗിക്കേണ്ടത്. അത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് സ്പീക്കറാണ് പരിശോധിക്കേണ്ടത്. സ്വന്തം ഓഫീസുകൾ സ്വന്തമായി തന്നെ ഉപയോഗിച്ചാൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. താൻ എട്ടു വർഷം എംഎൽഎ […]
എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ളവർക്ക് പുറത്ത് ഓഫീസിന്റെ ആവശ്യമില്ല; കൗൺസിലർമാർക്ക് ഒരു ചെറിയ മുറിയെങ്കിലും വേണം: കെ.മുരളീധരൻ
J
Janam TVSource Link
4 months ago