എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്ത് ടിടിപിഎൽ

എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്ത് ടിടിപിഎൽ

J
Janam TVSource Link
തിരുവനന്തപുരം: ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തു. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയതിന് നജീബ് ഖാനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ്… | Boolokam