എഐ ആഗോള  ഉച്ചക്കോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; ജാമ്യം നൽകില്ലെന്ന് കോടതി

എഐ ആഗോള  ഉച്ചക്കോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; ജാമ്യം നൽകില്ലെന്ന് കോടതി

ന്യൂഡൽഹി:  എഐ ആഗോള  ഉച്ചക്കോടി അലങ്കോലമാക്കാൻ  ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ജിതേന്ദ്ര യാദവിനെ ഗ്വാളിയോറിൽ നിന്നാണ് പിടികൂടിയത്. ഇതോടെ ഭാരത് മണ്ഡപത്തിൽ അനധികൃതമായി കടന്ന് ഉച്ചക്കോടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.  നേരത്തെ, കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്  പ്രവർത്തകരായ കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച, പട്യാല ഹൗസ് കോടതി നാല് പ്രതികളുടെയും ജാമ്യാപേക്ഷ നിരസിക്കുകയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ ആഗോള  ഉച്ചക്കോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്… | Boolokam