ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യ എഐ ഉച്ചകോടി വേദിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജനങ്ങൾ ഓടിച്ചു വിട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ ഹാൾ നമ്പർ അഞ്ചിനു മുൻപിൽ ആയിരുന്നു പ്രതിഷേധം. ഷർട്ട് ഊരി , സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇത് പ്രതിഷേധത്തിനുള്ള വേദി അല്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ജനങ്ങൾ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രധാനമന്ത്രിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങൾ അച്ചടിച്ച വെളുത്ത ടി ഷർട്ടുകളാണ് ഇവർ ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് […]
എഐ ഉച്ചകോടി വേദിയിൽ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജനങ്ങൾ ഓടിച്ചു വിട്ടു; ഇന്ത്യയെ നാണംകെടുത്താനുള്ള രാഹുലിന്റെയും കൂട്ടരുടെയും ശ്രമമെന്ന് ബിജെപി
J
Janam TVSource Link
3 months ago