എഐ ഉച്ചകോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

എഐ ഉച്ചകോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി: എഐ ഉച്ചകോടിക്കിടെ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്തെ നാണം കെടുത്തിയ പ്രതിഷേധത്തിന്റെ മുഖ്യസൂത്രധാരൻമാരിൽ ഒരാളാണ് ഉദയ് ഭാനുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിനോട് ഉദയ് ഭാനു സഹകരിച്ചില്ലെന്നാണ് റിപ്പോർട്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ ഉച്ചകോടിയിൽ തുണിയുരിഞ്ഞ് പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീ… | Boolokam