എഐ ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ അപകീർത്തികരമായ ചിത്രം സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ബീഹാർ സ്വദേശിയെ ഡൽഹി പോലീസ് നാട്ടിൽ പോയി തൂക്കി

എഐ ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ അപകീർത്തികരമായ ചിത്രം സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ബീഹാർ സ്വദേശിയെ ഡൽഹി പോലീസ് നാട്ടിൽ പോയി തൂക്കി

J
Janam TVSource Link
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ അപകീർത്തികരമായ ചിത്രം സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. ബിഹാറിലെ അർവാൾ ജില്ലയിലെ താമസക്കാരനായ സിദ്ധനാഥ് കുമാർ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപകീർത്തികരമായ ചിത്രങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. സൈബർ ക്രൈം പോലീസിന്റെ സഹായത്തോടെ സിദ്ധനാഥ് കുമാറിന്റെ ഒളിത്താവളം അവർ കണ്ടെത്തി. ഡൽഹി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ അപകീർത്തികരമായ ചിത്രം… | Boolokam