എക്‌സ് മുസ്ലീം യൂട്യൂബര്‍ക്ക് നേരെ വധശ്രമം; വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ചു; സലീം വസ്തിക്കിനറെ നില അതീവ ഗുരുതരം

എക്‌സ് മുസ്ലീം യൂട്യൂബര്‍ക്ക് നേരെ വധശ്രമം; വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ചു; സലീം വസ്തിക്കിനറെ നില അതീവ ഗുരുതരം

ലക്നൗ: പ്രശസ്ത എക്‌സ് മുസ്ലീം യൂട്യൂബര്‍ സലീം വസ്തിക്കിന് നേരെ വധശ്രമം.  വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം വസ്തിക്കിന്റെ കഴുത്തിലും വയറിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.  ഗാസിയാബാദിലെ ലോണാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവില്‍ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ അജ്ഞാതരായ അക്രമികൾ ബൈക്കിൽ സലിം വാസ്തിക്കിന്റെ വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു.  സലീമിനെ ആക്രമിച്ച ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എക്‌സ് മുസ്ലീം യൂട്യൂബര്‍ക്ക് നേരെ വധശ്രമം; വീട്ടില്‍ അതിക്… | Boolokam