മുംബൈ: ജെയ്ഷെ ഭീകരൻ മുംബൈയിൽ പിടിയിൽ. അയാൻ ഷെയ്ഖ് എന്ന 21 കാരനെയാണ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അയാൻ ഷെയ്ഖ് ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെൽ അംഗമാണ്. വിദ്യാർത്ഥികൾക്ക് ഇടയിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. രണ്ട് വിദ്യാർത്ഥികളെ ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ പിടിയിലാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് രണ്ട് വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി മുംബൈയിലാണ് അയാൻ ഷെയ്ഖ് […]
എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട്; അയാൻ ഷെയ്ഖിന്റെ ഫോണിൽ ഭീകര നേതാക്കളുടെ സന്ദേശങ്ങൾ; 21 കാരൻ മുംബൈയിൽ അറസ്റ്റിൽ
J
Janam TVSource Link
2 months ago