ആലപ്പുഴ: എടിഎം കാർഡെടുത്തത് ചോദ്യം ചെയ്തതിന് അപ്പൂപ്പന്റെ തലയ്‌ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസ് (അച്ചു-24) ആണ് അറസ്റ്റിലായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണൻ (71) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സൂര്യദാസിന്റെ ആക്രമണത്തിൽ പിതാവ് വിമൽരാജിനും (51) പരിക്കേറ്റിട്ടുണ്ട്. സൂര്യദാസിന്റെ അച്ഛന്റെ അച്ഛനാണ് ഉണ്ണിക്കൃഷ്ണൻ. ചൊവ്വാഴ്ച രാത്രി 7.45-ന് കളർകോട് ക്ഷേത്രത്തിനുസമീപത്തെ വീട്ടിലായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണന്റെ എടിഎം കാർഡ് സൂര്യദാസ് എടുത്തതാണ് പ്രശ്നത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് […]
എടിഎം കാർഡെടുത്തത് ചോദ്യം ചെയ്തു; 71 കാരനായ അപ്പൂപ്പന്റെ തലയ്‌ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു; തടയാനെത്തിയ പിതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു; 24 കാരൻ അറസ്റ്റിൽ
J
Janam TVSource Link
4 months ago