എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു : ആറ് മരണം ; 15 പേര് തീവ്രപരിചരണത്തിൽ; മരണ സംഖ്യ ഉയർന്നേക്കും

എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു : ആറ് മരണം ; 15 പേര് തീവ്രപരിചരണത്തിൽ; മരണ സംഖ്യ ഉയർന്നേക്കും

രാജമഹേന്ദ്രവാരം: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 15 പേർ കൂടി തീവ്രപരിചരണത്തിലാണ്. അറിഞ്ഞുകൊണ്ട് മായം ചേർത്ത പാൽ 100-ലധികം പേർക്ക് വിറ്റതായി വിൽപ്പനക്കാരനായ പ്രതി സമ്മതിച്ചു. മായം ചേർത്ത പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആറ് പേരും പാൽ വാങ്ങിയത് വീടുകളിൽ എത്തിച്ച ഒരേ വിൽപ്പനക്കാരനിൽ നിന്നാണ്. സംഭവത്തെത്തുടർന്ന്, പാൽ സാമ്പിളുകൾ ശേഖരിച്ച് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു : ആറ് മരണം ; 15 പ… | Boolokam