തിരുവനന്തപുരം: നിർജീവമായ അന്വേഷണ കമ്മിഷനുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ പാഴാക്കുന്നതായി റിപ്പോർട്ട് . കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലെ വ്യതിചലനങ്ങൾ അന്വേഷിക്കുന്ന വി കെ മോഹനൻ കമ്മിഷന്റെ പ്രവർത്തനത്തിന് മാത്രം 2.79 കോടി രൂപയാണ് ചെലവഴിച്ചത്. 2021 മുതലുള്ള ഖജനാവ് കാലിയാക്കൽ കണക്കിന്റെ വിശദാംശങ്ങൾ വിവരാവകാശ രേഖയിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ജൂലൈയിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലെ വ്യതിചലനങ്ങൾ അന്വേഷിക്കുന്നതിന് വി കെ മോഹനൻ കമ്മിഷനെ നിയമിച്ചത്. എന്നാൽ കാര്യമായ യാതൊരു അന്വേഷണമോ പ്രവർത്തനമോ കമ്മീഷൻ നടത്തിയില്ല. […]
എന്താല്ലേ?? കേന്ദ്ര ഏജൻസികളുടെ ‘അന്വേഷണം’ അന്വേഷിക്കാനും ഒരു കമ്മീഷൻ; അതിന് വേണ്ടി പാഴാക്കിയത് 2.79 കോടി; നിർജീവമായ കമ്മീഷനുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പൊടിക്കുന്നത് കോടികൾ
J
Janam TVSource Link
about 1 month ago