പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി. പാലക്കാട് നെന്മാറ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത് 2021 ജൂണിലാണ് നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയ സംഭവത്തിലാണ് നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തത്. പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്‌ക്കെത്തിയത്. ഉദ്യോഗസ്ഥരെത്തും മുമ്പെ ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലിറ്റർ ചാരായവും പത്ത് ലീറ്ററിലധികം […]
എന്താല്ലേ?? ചാരായ കേസ് പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി; ദീർഘകാലത്തെ ഒളിവുജീവിത്തിന് ശേഷം നാട്ടിൽ എത്തിയത് അടുത്തകാലത്ത്
J
Janam TVSource Link
3 months ago