കോഴിക്കോട്: മുസ്ലിം ലീഗ് വനിത സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് സമസ്ത. ലീഗിന്റെ മുൻ നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് സമസ്ത നേതാക്കളുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സംവരണ സീറ്റിൽ മാത്രമാണ് വനിതകളെ നിർത്താൻ അനുവാദം നൽകിയത്. മറ്റിടങ്ങളിൽ പ്രാപ്തരായവരെ നിർത്താൻ ആയിരുന്നു അനുമതി. മുസ്ലിം ലീഗിനുള്ള താക്കീത് കൂടിയായിരുന്നു മുശാവറ അംഗത്തിന്റെ വാക്കുകൾ. ആകെ രണ്ട് സ്ത്രീകളെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പിൽ ജയന്തി […]
എന്താല്ലേ??? ‘സംവരണ സീറ്റിൽ നിർത്താൻ മാത്രമാണ് അനുമതി നൽകിയത്’; മുസ്ലിം ലീഗ് സ്ത്രീ സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധവുമായി സമസ്ത
J
Janam TVSource Link
about 1 month ago