പാലക്കാട്: തൃത്താല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ പോസ്റ്ററുകളിൽ അബ്ഗുൾ നാസർ മദനിയും. പിഡിപി പിന്തുണയ്‌ക്കുന്ന എം. ബി രാജേഷിനെ വിജയിപ്പിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. തൃത്താല നിയോജക മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ മദനിയും പിണറായിയും ചേർന്നുള്ള പഴയ ചിത്രങ്ങൾ സഹിതം ബാനറുകൾ ഉയർത്തിയിട്ടുണ്ട്.. പിഡിപി പിന്തുണയ്‌ക്കുന്ന തൃത്താല നിയോജകമണ്ഡലം സ്ഥാനാർഥി എംബി രാജേഷിനെ വിജയിപ്പിക്കുക എന്നാണ് ബാനറിലുള്ളത്. മന്ത്രിയായി അഞ്ച് കൊല്ലം ഇരുന്നെങ്കിലും സ്വന്തം മണ്ഡലത്തിൽ എന്തെങ്കിലും വികസനം കൊണ്ടുവരാൻ രാജേഷിനായിട്ടില്ല. അതിനാൽ മതഭീകരവാദികളുടെ പേരിൽ വോട്ട് […]
എന്തിന്?? പിഡിപി പിന്തുണയ്‌ക്കുന്ന രാജേഷിനെ വിജയിപ്പിക്കണം പോലും; പോസ്റ്ററുകളിൽ പിണറായിക്കൊപ്പം മദനിയും
J
Janam TVSource Link
about 1 month ago