കൊല്ലം: കുണ്ടറയിലെ യുവതിയെ മർദ്ദിച്ച എസ് ഐ കിരണിന്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷനിൽ എത്തിയ യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ റൂമിലായിരുന്നു ഷൂട്ടിംഗ് നടത്തിയത്.യൂണിഫോമിൽ ഇത്തരം ഫോട്ടോ ഷൂട്ട് നടത്തരുതെന്ന് ഡിജിപി യുടെ ഉത്തരവ് നിലനിൽക്കെയാണ് എസ് ഐ കിരണിന്റെ ഫോട്ടോഷൂട്ട്. എന്നാൽ എസ് ഐ ഫോട്ടോഷൂട്ട് സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയ യുവതിക്ക് നേരെ […]
എന്ത് ഉത്തരവ്, എന്ത് ഡിജിപി?? പൊലീസ് സ്റ്റേഷനിൽ യൂണിഫോമിൽ റീൽസ് ചിത്രീകരണം; എസ്ഐ കിരൺ യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ
J
Janam TVSource Link
about 1 month ago