തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ കൂടുതൽ സഹായങ്ങൾ നൽകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ കരുതലാണ്. അപകടത്തിന്റെ കാരണം വ്യക്തമാവേണ്ടതുണ്ട്. പെസോ അധികൃതർ ഉടൻ സംഭവസ്ഥലത്തെത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ നിർദ്ദേശത്തിനനുസരിച്ച് നടത്തും. കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അത് കൂടി ലഭ്യമായാലേ മരണപെട്ടവരെത്രയെന്ന് വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 13 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 5 മൃത ശരീരത്തിന്റെ […]
എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയം; കൂടുതൽ സഹായങ്ങൾ നൽകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം; പെസോ അധികൃതർ ഉടൻ സംഭവസ്ഥലത്തെത്തും; കേന്ദ്രമന്ത്രി സുരേഷ് ഗോപി
J
Janam TVSource Link
18 days ago