എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർണാടക എംഎൽഎ സുരേഷ് കുമാർ

എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർണാടക എംഎൽഎ സുരേഷ് കുമാർ

ബംഗളൂരു: കർണാടക സംസ്ഥാനത്തെ രാജാജി നഗർ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് കുമാർ എഴുപതാമത്തെ വയസ്സിൽ 702 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ബംഗളുരുവിൽ നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾക്കൊപ്പമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് 702 കിലോമീറ്റർ വിജയകരമായി സൈക്കിൾ യാത്ര നടത്തിയത്. ഏകദേശം 37 മണിക്കൂർ കൊണ്ടാണ് ഉദ്യാന നഗരത്തിൽ നിന്നും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തെ മുനമ്പിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. ഇത് രണ്ടാം പ്രാവശ്യമാണ് സുരേഷ് കുമാർ എംഎൽഎ ബംഗളൂരുവിൽ നിന്ന് കന്യാകുമാരി വരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർ… | Boolokam