പത്തനംതിട്ട: എസ്എഫ്ഐ നേതാക്കൾ തമ്മിൽ തല്ലിയ സംഭവത്തിൽ കേസിൽ കോന്നി പോലീസ് കേസെടുത്തതു. സീനിയർ വിദ്യാർത്ഥികളായ ഫിർദൗസ്, അഭിയാൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോന്നി എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരാണ് തമ്മിൽ തല്ലിയത്. ഇന്നലെയായിരുന്നു സംഭവം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് പ്രതിയായ ഫിർദൗസ്. എസ്എഫ്ഐ ജോയിൻറ് സെക്രട്ടറി സോനുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ സോനുവിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
എസ്എഫ്ഐ നേതാക്കൾ തമ്മിൽ തല്ലി; ജോയിൻറ് സെക്രട്ടറിയുടെ പരാതിയിൽ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്
J
Janam TVSource Link
2 months ago