ആലപ്പുഴ: സിപിഎമ്മിനെ വെല്ലുവിളിച്ച് ജി. സുധാകരൻ. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരന്റെ പ്രഖ്യാപനം. സിപിഎം പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തി. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്നെ പുറത്താക്കാൻ എളമരം കരീം കള്ളറിപ്പോർട്ട് നൽകി. ആലപ്പുഴയിലെ എസ്ഡിപിഐയുടെ വളർച്ച പരിശോധിക്കണമെന്നും ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റോസാപ്പൂവിരിച്ച പാതയിലൂടെയല്ല പാർട്ടിയിൽ വന്നത്. രണ്ട് തവണ മന്ത്രിയായില്ലേ എന്ന് പാർട്ടി സ്ഥാനത്തിരിക്കുന്നവർ ചോദിക്കുന്നു. ഐസക്ക് ആയിട്ടില്ലേ അയാളോട് എന്താ ചോദിക്കാത്തത്. എത്ര […]
എസ്ഡിപിഐയുടെ വളർച്ചയിൽ ആശങ്ക; അമ്പലപ്പുഴയിൽ സ്വതന്ത്രനായി പോരാടുമെന്ന് പ്രഖ്യാപനം; രണ്ടും കൽപ്പിച്ച് സുധാകരൻ; സിപിഎം വെട്ടിൽ
J
Janam TVSource Link
about 2 months ago