തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) 2026 സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭ്യമാകേണ്ട അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ്,ചീഫ് സെക്രട്ടറി,ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. എസ്.ഐ.ആർ.ജോലികൾ നിർവ്വഹിക്കുന്നവർക്ക് ആറായിരം രൂപ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുവദിച്ചിരുന്നതാണ്.എന്നാൽ സംസ്ഥാനത്ത് ഈ തുക വെട്ടിക്കുറച്ച് രണ്ടായിരമാക്കിയ നടപടിയിൽ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. ഏകദേശം നാല് മാസക്കാലം നീണ്ടുനിന്ന […]
എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്
J
Janam TVSource Link
about 2 months ago