തിരുവനന്തപുരം: ഭീകര സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് തുടരുന്നതിനിടെ നിർണായകമായ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. എസ്.ഡി.പിഐ കിരാത കൊലപാതകങ്ങൾ നടത്തുന്ന സംഘടനയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിനാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. പി.എഫ്.ഐ നിരോധനത്തിന് തൊട്ടുമുൻപാണ് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിക്കും ഇതേ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് മേൽ തുടർ നടപടിയുണ്ടായില്ല. റിപ്പോർട്ടുമായി ബന്ധപ്പെട്ട രേഖകൾ ജനം ടി വിക്ക് ലഭിച്ചു. ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസൻ വധം മാത്രമല്ല […]
എസ്.ഡി.പി.ഐ കിരാത കൊലപാതകങ്ങൾ നടത്തുന്ന സംഘടന; ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തി സംസ്ഥാന സർക്കാർ; ഉപകാരണ സ്മരണയായി വോട്ട് ഡീൽ
J
Janam TVSource Link
about 1 month ago