തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും, ഒരു വിഭാഗം സർവ്വീസ് സംഘടനകളും ഫെബ്രുവരി 12 ന് നടത്തുന്ന പണിമുടക്കില്‍ എൻ ജി ഒ സംഘ് പങ്കെടുക്കില്ല. സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്‌ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കുകയും, അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത് ദ്രോഹിച്ച […]
എൻ ജി ഒ സംഘ് പണിമുടക്കില്‍ പങ്കെടുക്കില്ല
J
Janam TVSource Link
3 months ago