എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

J
Janam TVSource Link
തിരുവനന്തപുരം : മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ എൻ പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് പുരസ്‌കാരം. ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരൻ മലയാള നോവൽ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് ഈ അംഗീകാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. ഡോ. എ എം ഉണ്ണിക്കൃഷ്ണൻ, ഡോ. കെ ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം — Janam TV… | Boolokam