കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. എൻ വാസുവും പുറത്തേക്ക്. എൻ വാസുവിനും കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. ജാമ്യം ലഭിച്ചതോടെ വാസു ഇന്ന് തന്നെ ജയിൽ മോചിതനാകും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാതിരുന്നതാണ് പ്രതികൾക്ക് ഗുണമായത്. നവംബർ 11 നാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. […]
എൻ. വാസുവും പുറത്തേക്ക്; കുറ്റപത്രം സമർപ്പിച്ചില്ല; ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം പ്രതിക്കും സ്വാഭാവിക ജാമ്യം
J
Janam TVSource Link
3 months ago