എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി വാർത്താക്കുറിപ്പിറക്കിയ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി വാർത്താക്കുറിപ്പിറക്കിയ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

J
Janam TVSource Link
കണ്ണൂർ: സർക്കാർ വകുപ്പായ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് (പിആർഡി) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ വാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെയാണ് സസ്പെന്‍ഡ് ചെയ്തത്. നിഷ്‌പക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് വിരുദ്ധമായ പ്രവർത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. കണ്ണൂര്‍ ജില്ലാ കലക്ടറാണ് നടപടി എടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി വാർത്താക്കുറിപ്പിറക്കിയ കണ… | Boolokam