പനാജി: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു . കേരളവും ഗോവയും തമ്മിലുള്ള സാംസ്കാരിക വിനിമയവും വികസന കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായി സംഘടിപ്പിച്ച നാല് ദിവസത്തെ സന്ദർശനത്തിനായാണ്13 അംഗ സംഘം എത്തിയത്. ഗോവയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെയും പ്രവർത്തനങ്ങൾ സംഘം നേരിട്ട് വിലയിരുത്തുകയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള പി ഐ ബി കൊച്ചിയുടെ നേതൃത്വത്തിലാണ് വിവിധ […]
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു
J
Janam TVSource Link
2 months ago