പാലക്കാട്: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ. കെ നാരായണനും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനും താക്കീത്. പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാമെന്ന എൻ കെ നാരായണന്റെ പ്രസ്താവനയിലാണ് താക്കീത് ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യകേന്ദ്രം ആണെന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റും തിരുത്താൻ നേതൃത്വം നിർദ്ദേശിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ. എസ് സലീഖ ജില്ലാ സെക്രട്ടറി ഇ. […]
ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാം; ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യകേന്ദ്രം; സ്ത്രീവിരുദ്ധ പ്രസ്താവനയിൽ താക്കീത്
J
Janam TVSource Link
about 2 months ago