ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; ജനുവരി ഒമ്പതാം തീയതി രാവിലെ തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്റർവ്യൂ

ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; ജനുവരി ഒമ്പതാം തീയതി രാവിലെ തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്റർവ്യൂ

ISROയുടെ കീഴിൽ തിരുവനന്തപുരം വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ ക്ഷണിക്കുന്നു. 2026-2027 വർഷത്തേക്കുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് അവസരം. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമാണ് അപേക്ഷിക്കാൻ കഴിയുക. എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ഗ്രാജ്വേറ്റ് അപ്രന്റീസായും, ഡിപ്ലോമ നേ‌ടിയവർക്ക് ടെക്നീഷ്യൻ അപ്രന്റീസായും കൂടാതെ ബി.എ, ബി.എസ്സി, ബി.കോം ബിരുദധാരികൾക്കും അവസരമുണ്ട്. വിശദവിവരങ്ങൾ എൽ പി എസ് സി യുടെ ദ്യോഗിക വെബ്സൈറ്റ് .https://www.lpsc.gov.in/ സന്ദർശിക്കുക. വിവിധ വിഭാഗങ്ങളിലായി എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അപ്പ്രന്റീസുകളുടെ 45 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള… | Boolokam