തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമർത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൻറോൺമെൻറ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത് ചലച്ചിത്ര പ്രവർത്തകർ അടക്കം 6 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രമേളയ്‌ക്കിടയിൽ സ്ക്രീനിങ്ങിന് എന്ന പേരിൽ സംവിധായികയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് കേസ്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രിക്ക് സംവിധായ നല്‍കിയ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ […]
ഐഎഫ്എഫ്‌കെ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം; സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു
J
Janam TVSource Link
3 months ago