ഐഎസ് ഭീകരനെ സഹതടവുകാരൻ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അബ്ദുൽ റഹ്‌മാൻ

ഐഎസ് ഭീകരനെ സഹതടവുകാരൻ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അബ്ദുൽ റഹ്‌മാൻ

ന്യൂഡൽഹി: ഐഎസ് ഭീകരൻ  ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അബ്ദുൽ റഹ്‌മാനെയാണ് സഹ തടവുകാരൻ അടിച്ചു കൊന്നത്. അരുൺ ചൗധരി എന്ന തടവുകാരനാണ് ഭീകരനെ അക്രമിച്ചത്. കശ്മീരിലെ നീംക ജയിലിൽനിന്ന് അടുത്തിടെയാണ് ഭീകരനെ ഫരീദാബാദ് ജയിലിൽ കൊണ്ടു വന്നത്. അരുൺ ചൗധരിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭീകരെ ഉടൻ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ മാർച്ചിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐഎസ് ഭീകരനെ സഹതടവുകാരൻ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് അയോധ്… | Boolokam