ഐപിഎൽ 19-ാം സീസണിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി ബിസിസിഐ

ഐപിഎൽ 19-ാം സീസണിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി ബിസിസിഐ

J
Janam TVSource Link
ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് നാളെ തിരിതെളിയും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB), സൺറൈസേഴ്സ് ഹൈദരാബാദിനെ (SRH) നേരിടും. ബെംഗളൂരുവിലെ  ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം. സുരക്ഷാ കാരണങ്ങളാലും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായും ഇത്തവണ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ വേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. ​ കർണാടകയിലെ എംഎൽഎമാർ ഐപിഎൽ മത്സരങ്ങൾക്ക് സൗജന്യ ടിക്കറ്റും വിഐപി പരിഗണനയും ആവശ്യപ്പെട്ടത് ഇതിനോടകം വലിയ രാഷ്‌ട്രീയ വിവാദത്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐപിഎൽ 19-ാം സീസണിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്ക… | Boolokam