ഐ-പാക് റെയ്ഡ്: മമത ബാനര്‍ജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഐ-പാക് റെയ്ഡ്: മമത ബാനര്‍ജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ ഇടപെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സുപ്രീം കോടതി. നിയമപാലന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണാധികാരികള്‍ ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് ജസ്റ്റിസ് പി.കെ. മിശ്രയും ജസ്റ്റിസ് എന്‍.വി. അഞ്ജരിയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് കേവലം കേന്ദ്ര-സംസ്ഥാന തര്‍ക്കമായി കാണാനാകില്ലെന്നും, മറിച്ച് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചു. ഒരു സംസ്ഥാനത്തിന്റെ തലവനായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ-പാക് റെയ്ഡ്: മമത ബാനര്‍ജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ… | Boolokam