ഒടുവിൽ ആളെ കിട്ടി!! രാജ്യത്ത് വ്യാജ  ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ; അയച്ചത് 1,100 ഓളം സന്ദേശങ്ങൾ

ഒടുവിൽ ആളെ കിട്ടി!! രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ; അയച്ചത് 1,100 ഓളം സന്ദേശങ്ങൾ

J
Janam TVSource Link
ന്യൂഡൽഹി: രാജ്യത്തെ മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണികളിൽ 47 കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചകളിൽ ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങൾ വിവിധ ഇമെയിലുകൾ വഴി അയച്ചതായി ഇയാൾ സമ്മതിച്ചു. ഡൽഹി പോലീസും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൈസൂരുവിലെ വാടക വീട്ടിൽ നിന്നാണ് ലൂയിസിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബിരുദാനന്തര ബിരുദധാരിയാണ് ലൂയിസ് എന്ന് പൊലീസ് പറഞ്ഞു. തൊഴിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒടുവിൽ ആളെ കിട്ടി!! രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ… | Boolokam