വേങ്ങര: ഒഡിഷ സ്വദേശിയെ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ എആർ നഗർ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാർട്ടേഴ്‌സിലാണ് ഒഡിഷ സ്വദേശി തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ടത് . ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദർ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ കൂടെ താമസിച്ചിരുന്ന പദ്‌ലംഗദാബയെ (36) വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടത്തിന് മുകളിലെ ഓപ്പൺ ടെറസിൽ ഇന്ദറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമാണ തൊഴിലാളികളായ ഇരുവരും ഇന്ദറിന്റെ […]
ഒഡിഷ സ്വദേശിയെ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
J
Janam TVSource Link
about 1 month ago