ഭുവനേശ്വര്‍: ഒഡീഷയിലെ കിഴക്കന്‍ മേഖലയില്‍ സജീവമായ കന്നുകാലി കടത്ത് മാഫിയാ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ വന്‍ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. മയൂര്‍ഭഞ്ച്, ബാലസോര്‍, ഭദ്രക് എന്നീ ജില്ലകളിലെ 32 കേന്ദ്രങ്ങളില്‍ ഒരേസമയമാണ് പോലീസ് പരിശോധന നടത്തിയത്. റെയ്ഡില്‍ 50 ലക്ഷത്തിലധികം രൂപ, വന്‍തോതില്‍ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍, തോക്കുകള്‍, മാരകായുധങ്ങള്‍, കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഈസ്റ്റേണ്‍ റേഞ്ച് ഡിഐജി പിനാക് മിശ്രയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ‘ഓപ്പറേഷന്‍’. കന്നുകാലി മോഷണവും കടത്തും […]
ഒഡീഷയില്‍ കന്നുകാലി കടത്ത് മാഫിയെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്; സംഘങ്ങള്‍ നിന്ന് പിടിച്ചെടുത്ത് ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും
J
Janam TVSource Link
about 1 month ago