ഭുവനേശ്വർ : ഒഡീഷയിൽ ട്രക്കും പോലീസ് ജീപ്പും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് അഞ്ച് പോലീസുകാർ മരിച്ചു. ഒഡീഷയിലെ ജാർസുഗുഡ നഗരത്തിലെ സദർ പോലീസ് സ്റ്റേഷന് സമീപമുള്ള ദേശീയപാത 49 ൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ദുരന്തം. ഹൈവേയിലൂടെ സഞ്ചരിച്ച പോലീസ് വാഹനത്തിലേക്ക് ഒരു ലോറി ഇടിച്ചു കയറി. വാഹനത്തിലുണ്ടായിരുന്ന എട്ട് പോലീസുകാരിൽ അഞ്ച് പേർ അപകടത്തിൽ മരിച്ചു. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ രക്ഷപ്പെടുത്തി ചികിത്സയ്‌ക്കായി കൊണ്ടുപോയി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ […]
ഒഡീഷയിൽ ട്രക്കും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പോലീസുകാർ മരിച്ചു
J
Janam TVSource Link
3 months ago