പാലക്കാട്: കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ (63) ആണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്. ഇരുവരും ഒപ്പം ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. കയ്യിൽ കിട്ടിയ തടിക്കഷ്ണം കൊണ്ടാണ് മനോജ് പിതാവിനെ മർദ്ദിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. മകനെ സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷൊർണൂർ പോലീസ് അറസ്റ്റ് […]
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, തടിക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചു; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
J
Janam TVSource Link
2 months ago