തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം നടക്കേണ്ടിയിരുന്ന ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ മിക്ക ജില്ലകളിലും കൃത്യസമയത്ത് സ്കൂളുകളിൽ എത്തിട്ടില്ല. ആർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ പരീക്ഷകളാണ് ഇതോടെ പ്രതിസന്ധിയിലായത്. ആർട്ട് എഡ്യൂക്കേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 45 മാർക്കിന് രണ്ട് മണിക്കൂർ നടത്തുന്ന പരീക്ഷയിലാണ് ഈ അഭൂതപൂർവമായ പ്രതിസന്ധി ഉണ്ടായത്. ഓരോ വിഭാഗത്തിനും […]
ഒമ്പതാം ക്ലാസ് ചോദ്യപേപ്പറിൽ ‘വർക്ക് എഡ്യൂക്കേഷൻ’ കാണാനില്ല; പരീക്ഷാ ഹാളിൽ അധ്യാപകർ ചോദ്യങ്ങൾ വായിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിക്കാൻ നിർദേശം; പ്രതിഷേധവുമായി അധ്യാപക സംഘടനകളും എബിവിപിയും
J
Janam TVSource Link
about 2 months ago