ഒരു  പ്രതിമയും മൂന്ന് ചെറുപ്പക്കാരും കഥാപാത്രമാകുന്നു; തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

ഒരു പ്രതിമയും മൂന്ന് ചെറുപ്പക്കാരും കഥാപാത്രമാകുന്നു; തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

J
Janam TVSource Link
തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു. ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാന്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ഹൊറൈസൺ, എന്റെർടൈൻമെൻ്റിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ ത്രളിപ്പറമ്പ് ) ആണ് ചിത്രം നിർമ്മിക്കുന്നത്. വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം, സ്വം എന്നീ സിനിമകൾക്ക് ശേഷം ഹൊറൈസൺ എന്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന അഞ്ചാമതു ചിത്രം കൂടിയാണ് തേവർ. ധ്യാൻ ശ്രീനിവാസനും ഷെഹീൻ സിദ്ദിഖും പുതുമുഖം ഡോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു പ്രതിമയും മൂന്ന് ചെറുപ്പക്കാരും കഥാപാത്രമാകുന്നു; തേവർ… | Boolokam