വാഷിങ്ടൺ: ഇറാനെതിരെ കനത്ത ഭീഷണിയുമായി ട്രംപ്. ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്. “ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന്” തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച ഭീഷണികുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് മിക്കവാറും നടക്കുമെന്നാണ് ട്രംപ് പറയുന്നത്. ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിതെന്നും ട്രംപ് ഭീഷണി മുഴക്കുന്നു. ‘ഒരു നാഗരികതയത്രയും ഇന്ന് രാത്രി സമ്പൂർണമായും നശിച്ചുപോകും; […]
ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി നശിപ്പിക്കപ്പെടാൻ പോകുന്നു: ഇറാന് നേരെ കനത്ത ഭീഷണിയുമായി ട്രംപ്
J
Janam TVSource Link
about 1 month ago