ആലപ്പുഴ: ആലപ്പുഴയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാവ് ജി സുധാകരനെ അവഗണിച്ച് മടങ്ങി. അനുനയ നീക്കത്തിന്റെ ഭാഗമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി പിണറായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങൾപരന്നിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻസുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞ് മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോയി. ഇതോടെയാണ് മുഖ്യമന്ത്രി സുധാകരന്റെ വീട്ടിൽ എത്തില്ലെന്ന് വ്യക്തമായത്. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ […]
ഒരു പരിഗണനയുമില്ല: ജി.സുധാകരനെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി: പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് നീക്കം ചെയ്ത് തിരിച്ചടിച്ച് സുധാകരൻ
J
Janam TVSource Link
2 months ago