തിരുവനന്തപുരം: ദേശ ഭക്തിഗാനത്തോട് അനാദരവ് കാട്ടി സിപിഎം. തിരുവനന്തപുരം പാലോട് ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. ദേശഭക്തിഗാനം പാടുന്നതിനിടെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ ഇരച്ചെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. ദേശഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന സഖാക്കളുടെ ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ക്ഷേത്രം കോംപൗണ്ടിന് വെളിയിലായാണ് ബിജെപി- ആർ എസ് എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ് ഗണഗീതം ആലപിച്ചത്. ഇതിനിടെ ഒരുകൂട്ടം സിപിഎം പ്രവർത്തകർ സ്റ്റേജിലേക്ക് തളളിക്കയറി ഗായകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ അനാദരവ് ചോദ്യം […]
ഒരു മാറ്റവുമില്ല; ദേശഭക്തിഗാനത്തോട് അനാദരവുമായി സിപിഎം; പാലോട് ക്ഷേത്രോത്സവത്തിനിടയിൽ പ്രശ്നമുണ്ടാക്കി സഖാക്കൾ
J
Janam TVSource Link
3 months ago