ഒറീസയിൽ നിന്നും 18 കിലോ കഞ്ചാവുമായി കൊല്ലത്ത്; ചെറുപൊതികളിലാക്കി വിൽപ്പന;രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

ഒറീസയിൽ നിന്നും 18 കിലോ കഞ്ചാവുമായി കൊല്ലത്ത്; ചെറുപൊതികളിലാക്കി വിൽപ്പന;രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ബംഗാൾ സ്വദേശികളിൽ നിന്നായി 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാമൻ മണ്ടൽ (28), മാസിദുൾ ഇസ്ലാം (24) എന്നിവരെ  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. ഒറീസയിലെ ഭുവനേശ്വറിൽ നിന്നും വാങ്ങിയ കഞ്ചാവ് രണ്ട് ബാഗുകളിലാക്കിയാണ് കൊല്ലത്ത് എത്തിച്ചത്.  പൊതുവിപണിയിൽ ഇവയ്‌ക്ക് 10 ലക്ഷത്തോളം രൂപ വിലവരും. കഞ്ചാവ് ചെറുപൊതികളാക്കിയാണ് ഇവർ  ആവശ്യക്കാർക്ക് എത്തിച്ചത്. ആർപിഎഫ് ക്രൈം ഇന്റെലിജൻസ്,  റെയിൽവേ പോലീസ്  തുടങ്ങി വിവിധ സുരക്ഷാവിഭാഗങ്ങൾ സംയുക്തമായാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറീസയിൽ നിന്നും 18 കിലോ കഞ്ചാവുമായി കൊല്ലത്ത്; ചെറുപൊതികളില… | Boolokam