കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഉടമ കൂടിയാണ് ഷിജു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ആനക്കാംപൊയിൽ-പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടത്തിന് സമീപമായിരുന്നു അപകടം. ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
ഒറ്റക്കായി രണ്ട് കുരുന്നുകൾ: കോഴിക്കോട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
J
Janam TVSource Link
about 1 month ago