ആലപ്പുഴ: ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കൈ തല്ലിയൊടിച്ച് മുൻ ഭർത്താവ്. അരൂരിൽ കഴിഞ്ഞ 24ന് രാവിലെയാണ് സംഭവം. കേസിൽ അരൂർ സ്വദേശിയായ സജിത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ എരമല്ലൂർ സ്വദേശി അശ്വപ്രസാദ് ആശുപത്രിയിൽ ചികിൽസയിലാണ് നാലുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. മുൻ ഭാര്യയേയും അവരുടെ ഇപ്പോഴത്തെ ഭർത്താവിനെയും നേരിൽ കണ്ടതോടെ യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഭാര്യയെ നന്നായി നോക്കണമെന്ന് യുവാവ് പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലെത്തുകയായിരുന്നു.
ഒളിച്ചോടിയ ഭാര്യയും യുവാവും വർഷങ്ങൾക്ക് ശേഷം കൺമുന്നില്‍; കൈ തല്ലിയൊടിച്ച് മുന്‍ഭർത്താവ്
J
Janam TVSource Link
about 1 month ago