ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട്:  ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. താമരശ്ശേരിയിലാണ് 14 കാരി അതിക്രമത്തിനിരയായത്. പുതുപ്പാടി പെരുമ്പള്ളി അയ്യപ്പൻക്കണ്ടി മുജീബ് റഹ്മാനാണ് പിടിയിലായത്.   കരാട്ടെ പരിശീലന കേന്ദ്രത്തിൽ വെച്ചും കാറിൽ വെച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയുണ്ട്. പരിശീലകന്റെ പെരുമാറ്റം മോശമായതിനാൽ കുട്ടി കരാട്ടെ ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു. സ്കൂളിൽ വെച്ചു നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി സംഭവങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ… | Boolokam