കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ വിദ്യാർഥിനി പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്റെ ശസ്ത്രക്രിയ പൂർത്തിയായി. മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യവെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഐശ്വര്യയുടെ ആറ് പല്ലുകൾക്ക് ഇളക്കം തട്ടിയിരുന്നു. ഇതിൽ രണ്ടെണ്ണം സംഭവദിവസം തന്നെ […]
ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവം: വിദ്യാർഥിനിയുടെ മൂന്ന് പല്ലുകൾ നീക്കം ചെയ്തു: അന്വേഷണം ശക്തമാക്കി
J
Janam TVSource Link
about 1 month ago