വടകര: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കെണിയില്‍പ്പെട്ട് യുവാവിനെ കാണാതായതായി പരാതി. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണു പ്രകാശിനെ (25) ആണ് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ കാണാതായത്. സംഭവത്തില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു പിന്നീട് മടങ്ങിയെത്തിയില്ല. വിഷ്ണുവിനായി ബന്ധുവീടുകളിലും സുഹൃത്തുക്കള്‍ക്കിടയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയത്. ഒരു ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വിഷ്ണു 10,000 രൂപ വായ്പ […]
ഓണ്‍ലൈന്‍ ലോണ്‍ മാഫിയയുടെ ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി, കുടുംബം ആശങ്കയില്‍
J
Janam TVSource Link
22 days ago